Tuesday, April 4, 2017

Reason of the Family Problem

ഈ ന്യൂ ജനറേഷന് കാലഘട്ടത്തിൽ  ഞാനടക്കം എല്ലാവരും ഇഷ്ടപ്പെടുന്നത് കുടുംബത്തെയോ ബന്ധങ്ങളേയോ അല്ല മറിച്ചു ഇന്റെർനെറ്റിനെയും സ്മാർട്ഫോണിനെയൊക്കെയാണ് ഞാൻ പറയുന്നത് തെറ്റാണങ്കിൽ എനിക്ക് കിട്ടിയ ഈ വിഡിയോ നിങ്ങൾ കണ്ടുകൊണ്ടു, അല്ലാത്തവർ ഈ വീഡിയോ    കണ്ട്‌ നമ്മളുടെ കുടുംബ ബന്ധങ്ങളുടെ വില മനസിലാക്കി കൊണ്ട് ഈ ന്യൂ ജനറേഷൻ കാലഘട്ടത്തിൽ നമ്മളുടെ തെറ്റ് കുറ്റങ്ങൾ മനസിലാക്കി ഇതുപോലോത്ത തെറ്റുകൾ വിടും ആവര്തികുകയില്ല എന്നുള്ള ദ്രിഡമായ തീരുമാനം എടുത്തു നമ്മളുടെ എല്ലാവരുടെയും മനോഹരമായ നമ്മളുടെ  കുടുംബജീവിതം നല്ല രീതിയിൽ മുന്നോട്ടു പോവട്ടെ എന്ന് പ്രാർത്ഥിച്ചു കൊണ്ട്.!നിങ്ങളുടെ സഹോദരനായ സഹീറിന്റെ ചെറിയ ഒരു അഭ്യര്ഥനയായി ഈ വാക്കുകൾ നിങ്ങളെല്ലാവരും ഉൾകൊള്ളുമെന്നുള്ള പ്രതീക്ഷയിൽ ......!